എന്നെ അങ്ങനെ ഒഴിവാക്കാൻ നോക്കണ്ട….. ഞാൻ നിങ്ങളേം കൊണ്ടേ പോകു

 

 

 

Scroll Down to See Full Cartoon

കുടിവെള്ളക്ഷാമം 

ടീച്ചര്‍ – കേരളത്തില്‍ കുടിവെള്ളം ക്ഷാമം രൂക്ഷമാകാനുള്ള കാരണങ്ങള്‍ പറയൂ?
ബോബന്‍ – ഗവണ്‍മെന്റിന്റെ തെറ്റായ മദ്യനയം മൂലമാണു ടീച്ചര്‍.
ടീച്ചര്‍ – അതെങ്ങനെ?
ബോബന്‍ – കേരളത്തില്‍ ഏഴായിരത്തി അറുനൂറ്റിത്തൊണ്ണൂറു കോടി രൂപയുടെ മദ്യം വില്‍ക്കുന്നു. അത്രയും രൂപയ്ക്ക് എത്ര ലിറ്റര്‍ മദ്യം കിട്ടും.

അതില്‍ അതിന്റെ രണ്ടിരട്ടി വെള്ളം ചേര്‍ത്തല്ലേ ജനം കുടിക്കുന്നത്. അപ്പോള്‍ തീര്‍ച്ചയായും കുടിവെള്ളക്ഷാമം ഉണ്ടാകും ടീച്ചര്‍

 

 

 

കുടവയർ

കുടവയറുള്ള അച്ഛനോട് ഉണ്ണിക്കുട്ടന്‍ – അച്ഛാ വയറായാല്‍ ഷേപ്പു വേണം.
അപ്പോ അമ്മ – ഷേപ്പാവാന്‍ എന്തു വേണം?
അച്ഛന്‍ – കുടവയര്‍ വേണം.

 

 

To Watch Video Please See :- https://youtube.com/thebobanummoliyum?sub_confirmation=1

 

Related posts

Leave a Comment