നായർ സ്പീകിംഗ് 2

കെ.ബാലകൃഷ്ണന്‍,
കൊളച്ചേരി, കണ്ണൂര്‍

 

ചക്ക വീണു മുയല്‍ ചത്താല്‍ മുയലിന്റെ പേരില്‍ കേസെടുക്കുമോ?
പി.ആര്‍. ജോസ്, ചൊവ്വൂര്‍.
ൗഇപ്പോള്‍ ഔദ്യോഗിക കക്ഷിയല്ലേ ചക്ക. ചക്കയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി എന്ന വകുപ്പില്‍ പെടുത്തി മരണാനന്തര ശിക്ഷ നടപ്പാക്കും! ബന്ധുക്കളില്‍ നിന്ന് നഷ്ടപരിഹാരവും വസൂലാക്കാം.
ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍

 

വുമണ്‍സ് ഡേ പോലെ ജെന്റ്‌സ് ഡേ ആഘോഷിക്കാത്തതെന്തായിരിക്കും നായര്‍ജി?
ടി.എസ്. സദാനന്ദന്‍, പെരുമ്പാവൂര്‍.
ൗജെന്റ്‌സിന്റെ ആ ഘോഷം അങ്ങനെ ഒരു ദിവസത്തില്‍ ഒതുക്കാന്‍ ബുദ്ധിമുട്ടാണ്!

 

Related posts

Leave a Comment