പണി തീരാത്ത പാലം

 

 

കേരളാ എക്‌സ്പ്രസ്

ആനയും ഉറുമ്പും റെയില്‍വേ സ്റ്റേഷനില്‍
ആന – കേരള എക്‌സ്പ്രസ് ഞാന്‍ പണ്ടു ഡൊണേറ്റ് ചെയ്തതാ.
ഉറുമ്പ് – പോടാ നുണയാ
അപ്പോള്‍ അനൗണ്‍സ്‌മെന്റ് വന്നു.
കേരളാ എക്‌സ്പ്രസ് ആനേകി സംഭാവന ഹൈ
അതുകേട്ട് ഉറുമ്പ് ചമ്മിപ്പോയി.

 

 

 

 

ഒളിക്യാമറ

മതബോധന ക്ലാസില്‍ അദ്ധ്യാപകന്‍ ബോബനോട് – മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല.

നിഗൂഢമായതൊന്നും അറിയപ്പെടാതിരിക്കുകില്ല. എന്താണ് ഇതിനര്‍ത്ഥം?
ബോബന്‍ – എല്ലാം ഒളിക്യാമറയിലൂടെ കാണാമെന്ന്.

 

 

 

 

 

മുട്ടയിട്ടേ കാണട്ടെ…..

പൂവന്‍കോഴി പിടക്കോഴിയോട് – ഐ ലൗവ് യൂ. നിനക്കുവേണ്ടി ഞാന്‍ എന്തും ചെയ്യും.
പിടക്കോഴി – എന്തും ചെയ്യുമോ?
പൂവന്‍ കോഴി – എന്തും ചെയ്യും.
പിടക്കോഴി – ഉറപ്പാണോ….?
പൂവന്‍കോഴി – നൂറുശതമാനം ഉറപ്പ്.
പിടക്കോഴി – എന്നാല്‍ ഒരു മുട്ടയിട്ടേ കാണട്ടെ…..

 

 

 

 

 

 

 

 

To Watch Video Please See :- https://youtube.com/thebobanummoliyum?sub_confirmation=1

Related posts

Leave a Comment